Surprise Me!

ഇസ്ലാമോഫോബിയ ഇല്ലാത്ത ഇന്ത്യ ഉണ്ടാകട്ടെ | Oneindia Malayalam

2020-04-27 385 Dailymotion

Uae princess against India's islamophobia

യു.എ.ഇ നിവാസികളും ഇന്ത്യാക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമുണ്ട്. അറബികളേക്കാള്‍ കൂടുതല്‍ ഇന്ത്യാക്കാരെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അതിനാല്‍ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎന്‍എയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ ഞെട്ടിച്ചു.

Buy Now on CodeCanyon